Welcome Guest Login or Signup LIVE CHAT | IM LIST | BOOKMARK US | HELP
 

   girishpnarayanan               
 
mem_normal OFFLINE
male
30 years old
Banglore
India

[ 0 ]


MEMBER SINCE: 06/05/2007
STAR SIGN: Libra
LAST LOGIN: 06/06/2007 04:16:20
MY RATING: 0.00

There are no blogs submitted!





There are no images submitted!

girishpnarayanan has 1 friend(s)




VIEWING 1 - 2 OUT OF 2 COMMENTS



From: WelcomeBot
06/19/2007 05:39:24
ഡാ നീ അയച്ച കത്തു കിട്ടി എന്തൊക്കെയുണ്ട് വിശേഷങ്ങള്‍??
ഡാ ഇന്നലത്തെ മഴയില് തുപ്രന്‍ ചേട്ടന്റെ രണ്ടു തെങ്ങ് ഇടിവെട്ടി പോയടാ! പിന്നെ നമ്മളെ അപ്രത്തെ വീട്ടിലെ നബീസൂന്റെ പൂച്ച പെറ്റെടാ
ശിവന്‍ ചേട്ടന്റെ മോളും ഓമന ചേച്ചീടെ മോനും ഒളിച്ചോടി പോയടാ
പണ്ടു നീ കുറെ പിന്നാലെ നടന്നതല്ലെ യോഗം വേണടാ യോഗം!
പിന്നെ പൂവാലി പശൂന്റെ കറവ വറ്റി ഇപ്പൊ എന്നും നേരം വെളിച്ചാകുമ്പോഴേക്കും ഞാന്‍ അമ്മിണീ ചേച്ചീന്റൊടിക്കു പാലിനു പോണടാ പിന്നെ ആ വെളുക്കാനുള്ള മരുന്നു പാലില്‍ ചേര്‍ത്തുമാത്രമേ കുടിക്കാന്‍ പാടുള്ളുന്ന് പറഞ്ഞിട്ടുണ്ടെടാ..!
ആ പണ്ടാറ കോഴി രണ്ടു ദിവസമായിട്ടു മുട്ടയിടുന്നില്ലെടാ..
ഡാ നമ്മുടെകൂടെ പടിച്ച കുണ്ടനിടവഴിയില്‍നിന്നു വരുന്ന ശശിയില്ലെടാ ആ പന്നിക്കു പ്രാന്തായടാ.. അവനതു വേണടാ നിനക്കോര്‍മയില്ലെ
അവന്റെ ലൈന് കാര്‍ത്തൂന് നീ ഗ്യാസ്മുട്ടായി വാങ്ങികൊടുത്തതിനു നിന്റെ തലക്കിട്ട് കല്ലെടുത്തെരിഞ്ഞതും ഒന്നും നീ മറന്നിട്ടില്ലല്ലൊ??
ആ പിന്നെ വേറൊന്നുമില്ലെടാ ഭ്രാന്താശുപത്രീന്നുള്ള നിന്റെ എഴുത്ത് കിട്ടിയപ്പോള്‍ എനിക്കു സമാധാനമായടാ എല്ലാരും നല്ലനെലെലായല്ലൊ!
കപ്പലണ്ടിക്കൊക്കെ വിലകൂടിയടാ ബിസിനസ്സു മോശാ നിര്‍ത്തട്ടെ


From: WelcomeBot
06/05/2007 20:54:51

Hello,


How are you?






*** AreYaar.com ***