നീ പോ മോനേ ______a) ഗോപാലാb) ദാമോദരാc) ദിനേശാ2. ____ ഗിരി ഗിരിa) വിജയഗിരിb) വിനാഗിരിc) സവാരി3. ശംഭോ ____ ദേവാa) കാമb) വാമc) മഹാ4. കണ്ണന്റെ മുന്പിലും പിന്നിലും ഉള്ളത് എന്ത്?a) റെസ്റ്റ്b) നെസ്റ്റ്c) ബെസ്റ്റ്5. ആലിപ്പഴം പെറുക്കാന്‍ _____ നിവര്‍ത്തിa)പോപ്പിക്കുടb)ഇരിഞ്ഞാലക്കുടc)പീലിക്കുട6. ആരേയും ____ ഗായകനാക്കുംa) മുസ്തഫb) സൈതാലിc) ഭാവ7. യെവന്‍ ഒരു ____ ആണ്a) നാറിb) പുലിc) കൂലി8. വാതാ ___ ഗണപതിം ഭജേ. ഇവിടെ ഗണപതിയുടെ ഇനീഷ്യല്‍ എന്താണ്?)P)Q)R9. ഹെന്റെ _____ അമ്മച്ചിയാണേ സത്യം. ഇവിടെ ജഗതി ശ്രീകുമാര്‍ സൂചിപ്പിച്ചത് ആരെ?a) ശബരിമല അമ്മച്ചിb) അമ്മയുടെ അമ്മc) മുടിപ്പുര അമ്മച്ചി10. സൈനബയുടെ മുന്നില്‍ ഉള്ളത് എന്ത്?a) ആb) ഈc) ഓ